വിക്കിലീക്സ് ലീക്കാക്കിയ ഒരു കാര്യം. ചെന്നിത്തലയും ഉമ്മഞ്ചാണ്ടിയും ഇപ്പോള്‍ എന്തു പറയുന്നു. സാക്ഷാല്‍ സോണിയാ ഗാന്ധിക്ക് പ്രാദേശിക പാര്‍ട്ടികളെക്കാള്‍ വിശ്വാസം ഇടത് പാര്‍ട്ടികളെയാണത്രെ. സത്യസന്ധരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരും പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരും ഇടത് പാര്‍ട്ടികളാണത്രെ. ചെന്നിത്തലയ്ക്കും ഉമ്മഞ്ചാണ്ടിയ്ക്കും ഇപ്പോഴുമെന്താ ഇടത് പക്ഷത്തോട് ഒരവിശ്വാസം. കുറഞ്ഞപക്ഷം ഹൈക്കമാന്‍ഡ് പറഞ്ഞപ്പോളെങ്കിലും വിശ്വസിക്കണ്ടേ.
No comments:
Post a Comment