Loud Speaker
Friday, April 22, 2011
ദൈവം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടന്നാല്‍
ഒരിടത്തൊരിടത്തൊരു ദൈവം ഉണ്ടായിരുന്നു. അന്തരീക്ഷത്തിലൂടെ കൈ ചുഴറ്റിയാല്‍ ഇലക്ട്രോണിക് വാച്ചും സ്വര്‍ണ്ണമാലയും വരെ പ്രത്യക്ഷനാക്കുന്ന ദൈവം. പക്ഷെ ദൈവം ഇന്റ്റന്‍സീവ് കെയര്‍ യൂണിറ്റിലായാല്‍ ആരോട് പ്രാര്‍ത്ഥിക്കും രക്ഷിക്കുവാന്‍
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)