നോക്കൌട്ട് റൌണ്ടുകളില്‍ പുറത്താവുകയെന്ന ദക്ഷിണാഫ്രിക്കന്‍ ചരിത്രം വീണ്ടും തുടരുന്നു. ഇത്തവണ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക മടങ്ങുന്നു. ന്യൂസിലന്റ്റിനെ 221 എന്ന ചെറിയ സ്കോറില്‍ ഒതുക്കുവാനായെങ്കിലും അതെത്തിപ്പിടിക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അങ്ങനെ ഒരു വമ്പന്‍ ടീം കൂടി ലോകകപ്പില്‍ നിന്ന് വിടചൊല്ലി.
ഇനി നാളെ ഇംഗ്ലണ്ടോ ശ്രീലങ്കയോ?
ഇനി നാളെ ഇംഗ്ലണ്ടോ ശ്രീലങ്കയോ?
No comments:
Post a Comment